ഉള്ളടക്കത്തിലേക്ക് പോവുക

പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/നമുക്ക് ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
00:21, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമുക്ക് ഒത്തുചേരാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് ഒത്തുചേരാം

നമുക്ക് ഒത്തുചേരാം.
ഒരുമിക്കാം നമുക്കൊരുമിക്കാം
പൊരുതീടാം നമുക്കു പൊരുതീടാം
ലോകത്തെ വിഴുങ്ങുന്ന വൈറസിനെ
കൊറോണയെന്ന മഹാമാരിയെ
ഇതതിജീവനത്തിൻ കാലം
ആഴിയിൽ അലതല്ലും തിര മാലയെന്ന പോലെ
പൊരുതി ജയിച്ചീടാം ഈ മഹാരോഗത്തെ
പ്രകൃതിയേയും വായുവിനെയും
 മലിനപ്പെടുത്താതെ നമ്മുടെ രക്ഷയ്ക്കായി
പൊരുതീടാം ലോകത്തിൻ രക്ഷയ്ക്കായി പൊരുതീടാം!
 

സുകന്യ. പി .ആർ
6 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത