ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/പ്രകൃത്യാംബ പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃത്യാംബ പറയുന്നു

 
നീ നട്ട കാഴ്ചകൾ പഴകിയെന്നാകിലും
എൻ വാണി ശാന്തമായി തീർന്നതിപ്പോൾ
കലക്ക വെള്ളത്തിൻ ശോകമല്ലിപ്പോൾ
എന്റെ കുഞ്ഞോളങ്ങൾ പാടിടുന്നു
ആയിരം സൂനത്തിൻ പല്ലവിയുമായി
ആടിത്തിമിർക്കുന്നു മാരുതനും
വാടി കരിഞ്ഞോരു പൂമൊട്ടിലും
പടരുന്നു നവ ജീവൽ സ്പന്ദനങ്ങൾ
കാല ചക്രത്തിൻ അനസ്യൂതമാം പാച്ചിലിൽ
നീണ്ടു നിൽക്കുമോ ഈ സ്വപ്ന സൗധം


നിവേദിത കൃഷ്‌ണ പി ആർ
8 ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം