ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ പനിനീർപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പനിനീർപ്പൂവ്


എന്റെ വീടിനു മുറ്റത്ത്
പൂ വിരിഞ്ഞൊരു പനിനീർപ്പൂ
ഞാനതിനു നൽകി വെള്ളവും വളവും
പുഞ്ചിരി തൂകി പനിനീർപ്പൂ
പിന്നെ പിന്നെ പനിനീർച്ചെടി യിൽ
പൂവുകൾ നന്നായി വിരിഞ്ഞല്ലോ
പനിനീർ പൂവിൽ പൂന്തേനുണ്ണാൻ
പൂമ്പാറ്റകളും വന്നെത്തി
മൂളിപ്പാട്ടും വണ്ടുകളും
പൂന്തേനുണ്ണാൻ വന്നെത്തി
ഇത് കണ്ടല്ലോ സന്തോഷത്താൽ തുള്ളിച്ചാടിഞാനെന്നും .


 

വരുൺ കൃഷ്ണ .കെ
4 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത