ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/അകറ്റിടാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിടാം രോഗങ്ങളെ

ഒത്തൊരുമിച്ച് തുടങ്ങീടാം
നല്ലതുമാത്രം ചെയ്തീടാം
നല്ലശീലം വളർത്തീടാം
ആരോഗ്യം നിലനിർത്തീടാം
നല്ലതുമാത്രം തിന്നീടാം
കൈയും മുഖവും കഴുകീടാം
വളർന്ന നഖങ്ങൾ മുറിച്ചീടാം
നിത്യവും കുളിച്ചിടാം
പല്ലുകൾ ബ്രഷ് ചെയ്തിടാം
രോഗാണുക്കളകറ്റീടാം.

മുഹമ്മദ് റാസി പി
1 എ ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത