ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

23:21, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി

മരമുണ്ടെങ്കിൽ പാരിൽ നീളെ
തണലുവിരിച്ചു നിരന്നീടും.
മഴക്കാറുണ്ടെങ്കിൽ മാനം നോക്കി
മയിലുകൾ പീലി വിടർത്തീടും.
പൂവുണ്ടെങ്കിൽ പൂമ്പൊടി തേടി
വണ്ടുകൾ പാറിയടുത്തീടും.
പുഴയുണ്ടെങ്കിൽ മീനുകളെല്ലാം
നീന്തിക്കളിച്ചു രസിച്ചീടും.
സുന്തരമാമീ പരിസ്ഥിയെ
കാത്തീടണം നാമെപ്പോഴും.

അരീബ്.എം.
4 A ജി.എൽ.പി.എസ് ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത