ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

മരമുണ്ടെങ്കിൽ പാരിൽ നീളെ
തണലുവിരിച്ചു നിരന്നീടും.
മഴക്കാറുണ്ടെങ്കിൽ മാനം നോക്കി
മയിലുകൾ പീലി വിടർത്തീടും.
പൂവുണ്ടെങ്കിൽ പൂമ്പൊടി തേടി
വണ്ടുകൾ പാറിയടുത്തീടും.
പുഴയുണ്ടെങ്കിൽ മീനുകളെല്ലാം
നീന്തിക്കളിച്ചു രസിച്ചീടും.
സുന്തരമാമീ പരിസ്ഥിയെ
കാത്തീടണം നാമെപ്പോഴും.

അരീബ്.എം.
4 A ജി.എൽ.പി.എസ് ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത