(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേക്കായ്....
നാളേക്കായ്....
നാളേക്കായി ഒരു തൈ നടാം,
അഴകായ് തണലായ് മാറീടും,
മഴയും കുളിരും നൽകീടും,
കായ് കനികൾ തന്നീടും,
ചൂടൽപ്പം കുറഞ്ഞീടും,
കിളികൾക്കൊരു വീടായ് മാറീടും,
നമുക്കൊരു തൈ നടാം,
ഒരു നല്ല നാളിനായ്....