ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ മൂന്നാം നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂന്നാം നാളുകൾ


അന്ന് ഒരു വെള്ളി കുറുബാനയ്ക്ക് ശേഷം എന്തോ? ഏതോ? അറിയാതെയെന്ന ആശങ്കയിൽ പകച്ചു നിന്നിരുന്നു അവൾ. അമ്മയില്ലായ്മയോ ഒരു ചാരായ കുപ്പിയിൽ ജീവിതം ചുരുക്കിയ അപ്പനായത് കൊണ്ടോ എന്തോ? അവളുടെ മനസ്സ് തുറക്കപെടാത്ത കല്ലറ പോലെ ഒരു വിമ്പലോടെ അവശേഷിക്കുന്നു. അടഞ്ഞിട്ടകല്ലറയിലെ ശവങ്ങളായ അവളുടെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും സന്തോഷങ്ങൾക്കും സ്വാതന്ത്രത്തിനും അവൾ മനമുരുകി കെഞ്ചി. അവയുടെ ഉയർന്നെണീപ്പിനായി പുണ്യാളനോട് അപേക്ഷിച്ചിരുന്നു. മൂന്നാം നാൾ എന്ന പ്രതീക്ഷയ്ക്ക് ഇനി വകയില്ല ഇനിയും എത്ര നാളുകൾ... അറിയില്ല !!


അമൃത ബാബു
8 കെ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം