കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ.


വർണ്ണച്ചിറകുള്ള പൂമ്പാറ്റ
നിന്നെക്കാണാൻ എന്തൊരു ഭംഗി
പാറിനടക്കും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
തേൻ കുടിക്കുന്ന പൂമ്പാറ്റ
പലതരം നിറമുള്ള പൂമ്പാറ്റ
ചന്തമുള്ള പൂമ്പാറ്റ
എന്തൊരു ഭംഗി പൂമ്പാറ്റ

 

ഷരിഹ സമീർ
ഒന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത