വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്തുകൊണ്ടിനാടിങ്ങനെയായി .

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തുകൊണ്ടിനാടിങ്ങനെയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തുകൊണ്ടിനാടിങ്ങനെയായി


എന്തുകൊണ്ടിനാടിങ്ങനെയായി
മുക്കിനും മൂലയിലും ചപ്പുചവറുകൾ
മുക്കിനു മുക്കിനു പ്ലാസ്ററിക്കവറുകൾ
മുക്കിനു മുക്കിനു കോളഫാക്ടറികൾ
മുക്കിനു മുക്കിനു ബൈക്കുകൾ കാറുകൾ
വായുവും ജലവും നശിക്കുന്നു
ഇങ്ങനെ പോയാൽ നാടി൯ ഗതി അധോഗതി

ATHUL
9 B വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത