(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
വെച്ചുപിടിപ്പിക്കുന്നതു നാം
വെട്ടിനശിപ്പിക്കുന്നതും നാം
ഒരിടത്ത് മരത്തൈകൾ നട്ട് വളർത്തുമ്പോൾ
മറ്റൊരിടത്ത് വെട്ടിനശിപ്പിക്കുന്നു നാം
നട്ടുനനച്ച് വളർത്താം നമുക്ക്
പരിസ്ഥിതിയെ സംരക്ഷിക്കാം
പച്ചപ്പ് മൺ മറയാതെ ലോകത്തെ സംരക്ഷിക്കാം
കുന്നിടിക്കാതെ വയലുകൾ നിരത്താതെ
നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം