എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/ചെറിയ ലോകവും വലിയ വൈറസും
ചെറിയ ലോകവും വലിയ വൈറസും എത്ര വലിയവർ നാം എത്രയോ ഓടിയവർ നാം എത്രയോ നേടിയവർ നാം ആഴിയുടെ ആഴം മുതൽ വാനത്തിൻ ദൂരം വരെ ഇഴഞ്ഞും വലിഞ്ഞും ഓടി നേടിയതെത്ര? വീട് വിട്ട്, നാട് വിട്ട് ഭൂമി വിട്ട്, ചന്ദ്രനോളം വലുതായ് ഒടുവിൽ, കണ്ണിൻ മറയത്തേതോ ഇത്തിരിക്കുഞ്ഞന് മുൻപിൽ വാതിലടച്ച് ജനലടച്ച് വായടച്ചിരുന്നു പോയ്.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത