എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/താറാവ്

21:13, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= താറാവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താറാവ്

താറാവേ, താറാവേ
നീന്തിക്കളിക്കും താറാവേ
ആഴം നിറഞ്ഞ കുളത്തിൽ
നീന്തിക്കളിക്കും താറാവേ
വഞ്ചി തുഴയും പോലുള്ള
നിന്റെ സഞ്ചാരം കാണാൻ
എന്തു രസം.
 

ഫാത്തിമ്മറിഫ.ടി
2A എ എം എൽ പി സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത