എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം
എന്റെ അവധിക്കാലം
മാ൪ച്ച് 10 , ഞാൻ സ്ക്കൂളിൽ നിന്നും വീട്ടിലെത്തിയത് വലിയ സന്തോഷത്തോടെയാണ്. ഇത്തണ അവധിക്കാലം നേരത്തെ എത്തി. പരീക്ഷയും ഇല്ല. കളികളൊക്കെ നേരത്തെ തുടങ്ങി.... പെട്ടെന്ന്.... കളിചിരികൾക്ക് അവസാനമായി. കൊറോണ കേരളത്തിൽ പടർന്നു. ലോക്ക് ഡൗൺ ........ ലോക്ക് ഡൗൺ ..... കടയില്ല, കളിയില്ല,യാത്രയില്ല. പേടിയുടെ ദിനങ്ങൾ...... എന്റെ ജില്ലയിൽ കോവിഡില്ലല്ലോ എന്നാശ്വസിച്ചിരിക്കു൩ോഴാണ് ആ വാർത്ത .... വയനാട്ടിലും കോവിഡ്......... എങ്കിലും പേടിയില്ല ............. വീട്ടിലാണ്.... സുരക്ഷിതരാണ്..................
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം