സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ അപ്പുവിൻ്റെ ലോക് ഡൗൺ കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിൻ്റെ ലോക് ഡൗൺ കാലം. | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിൻ്റെ ലോക് ഡൗൺ കാലം.


അപ്പുവിന് നല്ല സന്തോഷമാണ്. ഇപ്പോൾ എല്ലാവരും വീട്ടിലുണ്ട് അതുകൊണ്ട് അവൻ സന്തോഷവാനാണ്. പപ്പയും അപ്പുവും പച്ചക്കറിവിത്ത് നട്ട് അതിനെ പരിപാലിക്കുന്നുണ്ട്. അമ്മച്ചിയുടെയും ചാച്ചൻ്റെയും ചേച്ചിയുടെയും കൂടെ കളിക്കാറുമുണ്ട്., ചേച്ചി അവന് കഥ പുസ്തകങ്ങൾ വായിച്ച് കൊടുക്കാറുണ്ട്. ബാക്കി സമയങ്ങൾചിത്രങ്ങൾ വരയ്ക്കാനും ,ടിവി കാണാനും, സൈക്കിൾ ഓടിക്കാനും ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തികളിൽ അവൻ സന്തോഷം കണ്ടെത്തുന്നു.യ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിക്കാനും അവൻ മറക്കാറില്ല.'ഒപ്പം അവൻ അവൻ്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കന്നു. അപ്പുവും അച്ഛനും നട്ടുണ്ടാക്കിയ വിളകൾ പറിച്ചെടുത്തും വീട്ടുകാരോടൊത്ത് സന്തോഷമായിരുന്നും, ഊഞ്ഞാലാടിയും ,മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിച്ചും അവൻ്റെ ഓരോ ദിനങ്ങളും കടന്നു പോകുന്നു.


ARON DALLAS
2 A സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം