ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആന


ആനയെ കണ്ടാൽ അമ്പമ്പോ
ആനക്കെന്തൊരു ചേലാണ്
ആനക്ക് തുമ്പികൈ ഒന്നാണേ
ആനക്ക് കൊമ്പുകൾ രണ്ടാണെ
മുറം പോൽ രണ്ടു ചെവികളുണ്ടേ
ആനക്ക് ചൂല് പോൽ വാലുണ്ടേ
തൂണ് പോൽ നാലു കാലുണ്ടേ
ആനയെ കണ്ടാൽ അയ്യയ്യ
ആനക്കെന്തൊരു ചേലാണ്
 

അൽഅമീൻ
1A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത