ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

നോക്കുവിൻ കൂട്ടരേ നമ്മുടെ രാജ്യത്തും
വന്നെത്തിയല്ലോ മഹാമാരീ
അതിന്റെ പേരാണ് കൊറോണ
വില്ലൻ പരിവേഷമണിഞ്ഞവന്റെ
മറ്റൊരു പേരാണ് കോവിഡ് 19 എന്നത്രേ
പേരുകേട്ടാരും ഭയക്കരുതേ
ഒന്നിച്ചു നിന്നാൽ തുരത്തീടാം
തുമ്മുമ്പോൾ നമ്മൾ മുഖം മറയ്‌ക്കേണം
സോപ്പുപയോഹിച്ചു കൈ കഴുകു
ഹസ്‌തദാനം നമ്മൾ ഒഴുവാക്കിടേണം
വീട്ടിലിരിക്കു സുരക്ഷിതരാകൂ
അശ്രദ്ധ കാരണം പകരുമീ രോഗം
തടഞ്ഞീടേണ്ടത് നമ്മുടെ കടമാതൻ
കൂട്ടായ് ശ്രമിക്കുവിൻ കൂട്ടുകാരേ
മഹാമാരിയെ തുരത്തീടുവാൻ

അതുൽ .എസ് .പ്രസാദ്
4 A ഗവ .എൽ .പി .എസ് .പുലിയൂർക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത