(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരിയാം ഭൂമി
മനോഹാരിയാണെന്റെ ഭൂമി
അമ്മയാണ് അമൃതമാണ് ഭൂമി
മലയും കുന്നും പുൽമേടുകളും
മാനും മയിലും പക്ഷികളും
പൂന്തേൻ നുകരും വണ്ടികളും
ചെറു പൂമ്പാറ്റകളും
സൂര്യനുദിക്കും സുന്ദര ഭൂമി
പുഴയും വയലും പാടും ഭൂമി
മരങ്ങൾ കുളിരേകും ഭൂമി