സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ വൃത്തിയില്ലായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തിയില്ലായ്മ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയില്ലായ്മ


വൃത്തിയുള്ളതാം മനുഷ്യരെല്ലാം

രോഗത്തെവേഗം തടഞ്ഞീടുന്നു

വൃത്തിഹീനമാം അന്തരീക്ഷമോ

രോഗത്തെ വേഗത്തിൽ എത്തിക്കുന്നു



 നമ്മുടെ വീടും പരിസരവും

വൃത്തിയായിട്ടെന്നും സൂക്ഷിക്കവേണം

വൃത്തിയില്ലായ്മ മൂലമൊരു

രോഗവും വരുവാൻ അനുവദിക്കല്ലേ......


 

അഭിനന്ദ് പി. വി
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത