ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം | color= 3 }} <center> <poem> ചൈനയിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം

ചൈനയിൽ നിന്നും വന്നൊരു വിദ്വാൻ
മനുഷ്യ കുലത്തെ തകർക്കുവാനായി
നെട്ടോട്ടമോടിടും ഇന്നത്തെ അവസ്‌ഥയിൽ
ശുചിയായി വീട്ടിലായ് ധൈര്യമായ് നേരിടാം
കുഞ്ഞനാം ക്രൂരനാം െകാ റോണയെ

ALVITTA GRACE SHINO
1 C സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത