ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ ലോകം നമുക്ക് സ്വന്തം

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം നമുക്ക് സ്വന്തം


ലോകം നമുക്കുസ്വന്തം
 പ്രകൃതി നമുക്കു സ്വന്തം
 ലോകത്തെ നാശമാക്കാൻ
 കൊറോണ എന്ന വൈറസ് വന്നിറങ്ങി
 ഒട്ടേറെ മനുഷ്യനെ ഇവനെടുത്തു
 നമ്മൾ ആയുള്ള ഈ സങ്കടത്തിന്
 നമ്മൾ തന്നെയാണ് പരിഹാരം
 രാവുംപകലുമില്ലാതെയിരുന്നൊരു
 ഡോക്ടറും നേഴ്സും ബുദ്ധിമുട്ടിൽ
 എല്ലാ നേരവും സാനിറ്റൈസറും സോപ്പും
 ശീലമാക്കീടുക നമ്മളെന്നും
 ലോകം നമുക്ക് സ്വന്തം പ്രകൃതി
 നമുക്ക് സ്വന്തമായി ഉള്ളതെല്ലാം
 ഇവൻ നമ്മെ തമ്മിൽ അകറ്റി നിർത്തും
 ഇവനെ നമുക്ക് വലിച്ചെറിയാം
നാളെക്കായി ഒരു പുതു ജീവിതം പടുത്തുയർത്താം
 ലോകം നമുക്ക് സ്വന്തം
പ്രകൃതി നമുക്കു സ്വന്തം


 

ശ്രീലക്ഷ്മി
4 B ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത