ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ - കവിത

നമ്മുടെ നാട് വിഷമത്തിലാണ്
        ആളുകളെല്ലാം വീടിനുള്ളിലാണ്
 ആരും കളിക്കാനില്ല
       മൂക്കും വായും കെട്ടി നടക്കുന്നു
            കൈകൾ കഴുകി ഓടിക്കേണം
         കൊറോണ രോഗത്തെ നമ്മൾ

 

അയന .പി
1 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത