(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂര്യൻ
അങ്ങകലെ ആകാശ ചെരുവിൽ
കൂടണയാൻ വെമ്പുന്ന കടൽ കാക്കകളും
മറ്റു പേരറിയാ പക്ഷികളും
ചെങ്കനലായ് രൂപം പൂണ്ട് പതിയെ
പടിഞ്ഞാറൻ ചക്രവാളത്തിലമാരൻ
വെമ്പുന്ന സൂര്യനെ നോക്കി നിൽക്കെ
അന്ധകാരം നിറയും കാഴ്ച
മറച്ചു എന്റെ നയനങ്ങളെ.