ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുരുവി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുരുവി



 ചെല്ല കുരുവീ തേൻ കുരുവീ
 എന്നുടെ കൂടെ പോരുന്നോ
 കൂടുണ്ടാക്കാൻ ചകിരി തരാം
 വള്ളി തരാം ഞാൻ കമ്പു തരാം
 കൂട്ടിൽ ഇരുന്ന് കഴിക്കാനായി
പാത്രം നിറയെ തേനും തരാം
 ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ

 

അനുഗ്രഹ J S
3A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത