എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പ്രകൃതിയും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും അമ്മയും

പ്രകൃതി നമ്മുടെ അമ്മയാണ്
അമ്മ നമ്മുടെ ദൈവമാണ്.
അമ്മയായ പ്രകൃതിയെ നമുക്ക് ഒത്തുനിന്നു കാത്തീടാം.
അമ്മയാണ് നമ്മുടെ ശക്തിയും സ്വപ്നവും.
അമ്മയാണ് നമ്മുടെ ഒരുമയും സ്നേഹവും.
പ്രകൃതി നമ്മുടെ അമ്മയാണ്
അമ്മ നമ്മുടെ ദൈവമാണ്
അമ്മയായ പ്രകൃതിയെ നമുക്ക് ഒത്തുനിന്നു കാത്തീടാം.

ലക്ഷ്മി നന്ദ. S. S
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത