ഉള്ളടക്കത്തിലേക്ക് പോവുക

മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHSLPS202 (സംവാദം | സംഭാവനകൾ) ('ശാസ്‌ത്രത്തിലെ സ്ത്രീകൾ' എന്ന സന്ദേശം ഉൾക്കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്‌ത്രത്തിലെ സ്ത്രീകൾ' എന്ന സന്ദേശം ഉൾക്കൊണ്ട് ദ‌േശീയ ശാസ്‌ത്രദിനാഘോഷം ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ ശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വവത്തിൽ നടത്തി. ശരിയായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമേ പ്രകൃതി രഹസ്യങ്ങൾ നൽകുകയുള്ളു എന്ന പ്രൊ.സി വി രാമന്റെ സാരോപദേശം കുട്ടികൾക്ക് പകർന്നു നൽകി