ജി.എൽ.പി.എസ്. പോക്കാൻതോട്/അക്ഷരവൃക്ഷം/പകച്ചുപോയി

16:28, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS POKKANTHODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകച്ചുപോയി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകച്ചുപോയി

പകച്ചുപോയി ഞാൻ
പകച്ചുപോയി ഞാൻ
എൻ നാടിനെ നശിപ്പിക്കുന്ന
സൂക്ഷ്മജീവിയെ കണ്ടു ഞാൻ

അറിഞ്ഞവർ അറിഞ്ഞവർ
ഭീതിപൂണ്ടു നിന്നുപോയി
മർത്യനെ തളർത്തുന്ന
സൂക്ഷ്മജീവിയെ കൊല്ലുവാൻ
 
ഭയമരുത് കരുതൽ മതി
ക്ഷമയോടെ മുന്നേറാം
ആരോഗ്യശീലങ്ങൾ അനുസരിച്ചു്
സൂക്ഷ്മ ജീവിയെ ഒന്നായ് തുരത്താം

അനിരുദ്ധ്
4A ജി.എൽ.പി.എസ് .പോക്കാന്തോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത