പകച്ചുപോയി ഞാൻ
പകച്ചുപോയി ഞാൻ
എൻ നാടിനെ നശിപ്പിക്കുന്ന
സൂക്ഷ്മജീവിയെ കണ്ടു ഞാൻ
അറിഞ്ഞവർ അറിഞ്ഞവർ
ഭീതിപൂണ്ടു നിന്നുപോയി
മർത്യനെ തളർത്തുന്ന
സൂക്ഷ്മജീവിയെ കൊല്ലുവാൻ
ഭയമരുത് കരുതൽ മതി
ക്ഷമയോടെ മുന്നേറാം
ആരോഗ്യശീലങ്ങൾ അനുസരിച്ചു്
സൂക്ഷ്മ ജീവിയെ ഒന്നായ് തുരത്താം