എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/ കടംകഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S20347 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കടംകഥകൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടംകഥകൾ


1. വായുവിലൂടെ നടക്കും ഞാൻ. എന്നെ കാണാൻ കഴിയില്ല. ഇപ്പോഴത്തെ എല്ലാവരുടെയും സംസാരം എന്നെയകുറിച്ചാണ് ഉ. കൊറോണ വൈറസ് 2. ഇഴയും ഞാൻ ഒരു കേമനാണ്. ആരെങ്ക്കിലും കണ്ടാൽ ഞാൻ ഒരു പാറ യും. ഞാൻ ആരാണെന്ന് പറയാമോ? ഉ. ആമ 3 പമ്മി പമ്മി നടക്കും ഞാൻ പാൽ കട്ട് കുടിക്കും ഞാൻ എലിയെ പിടിക്കും ഞാൻ ആരാണ്? ഉ. പൂച്ച 4.ഇരുട്ടായാൽ ഉണരും ഞാൻ. ഒളിഞ്ഞ് ചിരിക്കും ഞാൻ. അമ്മ മാരുടെ പ്രിയ ചങ്ങാതി ഉ. അമ്പിളി യമ്മാവൻ 5. മഴക്കാറ് കണ്ടാൽ പീലി വിടർത്തി ആടും ഞാൻ. ഞാൻ ഒരു പാവം സുന്ദരി ആണ് . ഞാൻ ആരാണ്? ഉ. മയിൽ 6. വിഷു വന്നാൽ മാത്രം പൂവണിയും ഞാൻ ഉ. കണിക്കൊന്ന 7.ഞാൻ ചിരിച്ചാൽ എന്നെ നോക്കി ചിരിക്കും. ഞാൻ കരഞ്ഞാൽ എന്നെ നോക്കി കരയും ഉ. കണ്ണാടി

Advaith.p
2a svalps
cherpulassery ഉപജില്ല
palakkad
അക്ഷരവൃക്ഷം പദ്ധതി, 2020