പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' <center> <poem> ഞാൻ എന്റെ നാടിനെ ഓർക്കുന്നു എത്ര മനോഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞാൻ എന്റെ നാടിനെ ഓർക്കുന്നു
എത്ര മനോഹരമായ നാടിത്
സ്നേഹം നിറഞ്ഞ നാടിത്, ഇപ്പോൾ -
മാനവരാശിയെ കാർന്നുതിന്നുന്ന
രോഗമാണ് കോവിഡ് -
രോഗത്തിൽ നിന്നും
മരണത്തിൽ നിന്നും
കാത്തീടേണമേ ഗുരുദേവാ
 

അനഘ മനോഹരൻ
3 എ പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത