Login (English) Help
ഞാൻ എന്റെ നാടിനെ ഓർക്കുന്നു എത്ര മനോഹരമായ നാടിത് സ്നേഹം നിറഞ്ഞ നാടിത്, ഇപ്പോൾ - മാനവരാശിയെ കാർന്നുതിന്നുന്ന രോഗമാണ് കോവിഡ് - രോഗത്തിൽ നിന്നും മരണത്തിൽ നിന്നും കാത്തീടേണമേ ഗുരുദേവാ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത