ജി എം എൽ പി എസ് പാലക്കോട്/അക്ഷരവൃക്ഷം/കൊറോണയും ജാഗ്രതയും

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും ജാഗ്രതയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ജാഗ്രതയും

ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
കൈകൾ സോപ്പ് കൊണ്ട്നാം ഇടക്കിടക്ക് കഴുകണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ നിർത്തണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറക്കണം

ഭയന്നിടില്ല നാം ചെറുത്ത്‌ നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
ഭയപ്പെടേണ്ട സ്വന്തമായ് ചികിത്സയും വേണ്ട
ഹെൽത്തിൽ നിന്നും ഹെല്പിനായ് ആളുകളെത്തും
ആംബുലൻസിൽ ആസ്പത്രിയിൽ പോവുക വേണം
ബസ്സിലേറി പൊതു ഗതാഗതത്തിലില്ല യാത്രകൾ

ഹഫ്സ ആബിദ്
4 ജി എം എൽ പി എസ് പാലക്കോട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത