ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/സുന്ദരിതത്ത

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരിതത്ത <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരിതത്ത

തത്തേ തത്തേ സുന്ദരിതത്തേ
നിന്നെ കാണാൻ എന്തൊരു ചേല്.
മിന്നി തിളങ്ങുന്ന ചുവന്ന ചുണ്ട്.
പാറിനടക്കാൻ പച്ചച്ചിറക്.
കാലുകളോ കാപ്പി നിറം.
തത്തേ തത്തേ സുന്ദരിതത്തേ നിനക്കെന്തു ചേല്.

മുഹമ്മദ്‌ റാസിഖ്
1 ജി എം എൽ പി സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത