Login (English) HELP
Google Translation
തത്തേ തത്തേ സുന്ദരിതത്തേ നിന്നെ കാണാൻ എന്തൊരു ചേല്. മിന്നി തിളങ്ങുന്ന ചുവന്ന ചുണ്ട്. പാറിനടക്കാൻ പച്ചച്ചിറക്. കാലുകളോ കാപ്പി നിറം. തത്തേ തത്തേ സുന്ദരിതത്തേ നിനക്കെന്തു ചേല്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത