ഉപയോക്താവ്:ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്

}}

  നന്നായി വീശുന്ന കാറ്റും
കാറ്റിൽ ചലിക്കുന്ന ഇലകളും
അതിനിടെ നീണ്ട ദലമർമ്മരങ്ങളും
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം
ആ കവിഭാവനയിന്നോർമ്മ മാത്രം
ആ ഭാവനകൾക്കിന്നെന്തുപറ്റി
മനുജന്റെ നീച പ്രവൃത്തി മൂലം
അടവികൾ അരുവികൾ പോയ്മറഞ്ഞു
ഫ്ലാറ്റുകൾ മാനം നിറഞ്ഞു നിന്നൂ
എന്തിനോവേണ്ടി കലഹിക്കുന്ന
മനുജാ മനസ്സിൻ അഹങ്കാരമായി
ധരിത്രി തൻ കമനീയ രൂപം മാറ്റി
നാളെയെൻ പിൻഗാമിയെത്തിടുമ്പോൾ
ഇവയെല്ലാംമണ്മറഞ്ഞോർമ്മമാത്രം

മീനാക്ഷി മനേഷ്
8C ജി എച് എസ് എസ് സൗത്ത് വാഴക്കൂളം,
ആലൂവ ഉപജില്ല
എറണാകുളം, തരം= കവിത
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}

[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:എറണാകുളം, തരം= കവിത ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ആലൂവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]



BoxTop1 | തലക്കെട്ട്= പ്രകൃതി | color= 1 }}