ജി എം എൽ പി എസ് പാലക്കോട്/അക്ഷരവൃക്ഷം/കൊറോണ വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വേണ്ട <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വേണ്ട

നോക്കൂ നോക്കൂ കുട്ടികളേ.
കൊറോണ യുദ്ധം ചൊല്ലാം ഞാൻ.
കൈകൾ നന്നായ്‌ കഴുകേണം.
സോപ്പിട്ട് നന്നായ്‌ കഴുകേണം.
മാസ്ക് ധരിച്ച് നടക്കേണം
മനസ്സ് നന്മയിൽ ആക്കേണം.
വേണ്ട വേണ്ട നമ്മൾക്ക്.
കൊറോണ വേണ്ട നമ്മൾക്ക്.

അബ്ദുൽ കരീം
1 ജി എം എൽ പി എസ് പാലക്കോട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത