മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
നമ്മുടെ വീടും പരിസരവും ശുചിത്വത്തേടെ സൂക്ഷില്ലെങ്കിൽ ഒരു കൂട്ടം അതിഥികൾഎത്തിച്ചേരും"കൊതുകുകൾ". നിങ്ങളുടെയും നിങ്ങളുടെ പൃിയപ്പെട്ടവരുടെയും ജീവനുതന്നെ അവ൪ ഭീഷണിയായിരിക്കും. ഈ കുഞ്ഞൻമാ൪ ക്ഷണിക്കാതെ വിരുന്നിനു വരില്ല. വീട്ടിലും പരിസരങ്ങളിലും വെളളം കെട്ടികിടക്കാൻ അനുവദിച്ചാൽ മാതൃമേ നമ്മുടെ ജീവിത്തിലേക്കും ഇവ൪ കടന്നു വരൂ.ഡെങ്കിപനി പോലുളള രോഗങ്ങളുമായിട്ട് ആയിരിക്കിം ഇവ൪ വരിക.ആരോഗ്യമുളള ജീവിതം സാധ്യമാക്കാൻ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് പൃാ൪ത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം --കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം --കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം --കൾ
- ആലപ്പുഴ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ