മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മാന്ത്രിക പെൻസിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
🌳 മാന്ത്രിക പെൻസിൽ🌳


ഒരു ദിവസം ഒരു ചിത്രകാരൻ ഒരു സൂര്യാസ്തമത്തിന്റെ ചിത്രം വരയ്ക്കാൻ എപ്പോഴും വരുമായിരുന്നു പക്ഷെ ഒരിക്കലും വരയ്ക്കാൻ കഴിയില്ല അതുകണ്ട നേരെയുള്ള മരത്തിലെ ഒരു കുഞ്ഞുമാലാഗ അവനുവേണ്ടി ഒരു മന്ത്രികപെൻസിലുണ്ടാക്കി അത് പിറ്റേ ദിവസം അവൻ ചിത്രം വരയ്ക്കാൻ വന്നപ്പോൾ അവിടെ ഒരു പെൻസിൽ അപ്പോൾ അവൻ വിചാരിച്ചു അത് ആരോ മറന്നതായിരിക്കുമെന്ന് വിറച്ചരിച്ചു അങ്ങനെ കുറെ ദിവസം കഴിന്നു പിന്നെ അവനുള്ളതാണെന്ന് അങ്ങനെ അവനെടുത്തു അപ്പോൾ നടന്നപ്പോൾ അവന്യൂവിശന്നു അങ്ങനെ അവൻ വെറുതെ ആപ്പിലെ വരച്ചപ്പോൾ അതുപുറത്തുവന്നു അങ്ങനെ അവനുമാനസ്സ്സിലായി എല്ലാവരും അറിഞ്ഞ് പാവപ്പെട്ടവക്ക് ഭക്ഷണങ്ങൾ കൊടുത്തു ഒരു ദിവസം രാജ്യ ഭടന്മാർ അറിഞ്ഞ് ഒരാൾ വന്നു അപ്പോൾ അവൻ പറഞ്ഞ് ആ പെൻസിൽ ഇങ് താതാ അപ്പോൾ അയാൾ ഒരു ബുദ്ദി കാണിച്ചു ഒരു പോലീസിനെ വരച്ചു പിന്നെ നായ് യെയും വരച്ചു

നസ
6 D മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ