സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

ഒരിടത്തൊരു അപ്പൂപ്പൻ താമസിച്ചിരുന്നു .അപ്പൂപ്പന് പ്രായം ഏറിയിരുന്നു .അപ്പൂപ്പനെ നോക്കാനാരുമുണ്ടായിരുന്നില്ല .മക്കളും മരുമക്കളുമെല്ലാം ഉപേക്ഷിച്ചു .പാവം അപ്പൂപ്പന് തീരെ വയ്യാതായി .അടുത്തുള്ളവരോട് സഹായം അവർ അതു നിരസിക്കുമായിരുന്നു .അപ്പൂപ്പന് രോഗപ്രതിരോധങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല .

                         അങ്ങനെയിരിക്കേ ,ഒരുദിവസം അപ്പൂപ്പൻ വയ്യാതെ തളർന്നു വീഴുകയുണ്ടിയി .അപ്പോൾ  

അമ്മു പേരുള്ള ഒരു പെൺകുട്ടിഅതിലേ വരുകയുണ്ടായി .അവൾ പുതിയ താമസക്കാരിയായിരുന്നു ..അവൾ അപ്പൂപ്പനെ വൈദ്യരുടെ അടുക്കൽ എത്തിച്ചു .

                    വൈദ്യർ പറഞ്ഞു."മറ്റൊരുകുഴപ്പവുമില്ല .രോഗപ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണം .നല്ല ആരോഗ്യത്തിനായി ഇറച്ചിയും മീനുമെല്ലാം കഴിക്കണം ."അപ്പൂപ്പനും അമ്മുവും വീട്ടിലേക്ക് മടങ്ങി .വീട്ടിലെത്തിയ ശേഷം അമ്മു അപ്പൂപ്ഫനോടായി പറഞ്ഞു "ഞാൻ പോകുന്നു .അപ്പൂപ്പൻ വൈദ്യർ പറഞ്ഞതുപൊലെ രോഗപ്രതിരോധ ശേഷിനേടണം .
                      അമ്മൂ..അതിനെന്തെല്ലാം ചെയ്യണമെന്ന് എനിക്കയില്ല ."അപ്പൂപ്പൻ പറഞ്ഞു .അമ്മു പറഞ്ഞു "പോഷക സമൃദ്ധമായ ഭക്ഷണം ,പരിസര ശുചിത്വം ,വ്യക്തി ശുചിത്വം ഉണ്ടാകണം .
                      അമ്മു പറഞ്ഞ മാർഗ്ഗങ്ങൾ അപ്പൂപ്പൻ സഞ്ചരിച്ചു.പിന്നീടൊരിക്കലും അപ്പൂപ്പന് വൈദ്യസഹായം തേടേണ്ടി വന്നില്ല  ആ ഗ്രാമത്തിലുള്ള എല്ലാവർക്കും അപ്പൂപ്പൻ മാതൃകയായി 
ആൻ മരിയ റെജി
6 സി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ