ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതി

പ്രക്യതി അമ്മയാണ്. അമ്മയെ നാശത്തിലേക്ക് നയിക്കരുത് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവ്യത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപെട്ട കാര്യമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മാലിനികരണവും ഹരിതഗ്യഹ വാതകങ്ങളും കുറക്കുന്നു. നമ്മുടെ പരിസ്ഥിതിയെ എത്ര മാത്രം മലിനികരിന്നുവോ അത്രേയധികം ആഗോളതാപനം തടയുന്നു. ആഗോളതാപനം, മാലിനികരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഭൂമിയിലെ ജീവനെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ് നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തം ഞങ്ങൾകാണ് . മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പക്കുണ്ട്. കാരണം ഇത് മനുഷ്യരുടെ ഏക ഭവനം ആണ്. മാത്രമല്ല ഇത് വായു, ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മനവികതയുടെ മുഴുവൻ ജീവിത പിത്തുണ സംവിധാനവും എല്ലാം പരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു.

LIYA FATHIMA
IX E ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
MATTANCHERRY ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം