ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ കൊറോണ ക്ലാസ് നമ്പർ-19
കൊറോണ ക്ലാസ് നമ്പർ-19)
ഹേ കൂട്ടരെ ഞാൻ കൊറോണ
എന്റെ ക്ലാസ് നമ്പർ 19
ഇക്കൊല്ലം കൊല്ലപ്പരീക്ഷക്ക് ഞാനില്ല
കാണണം ലോകം കറങ്ങി നടന്ന്
കണ്ണിൽ കണ്ടെവരയെല്ലാം വികൃതി കാട്ടണം
കാലപുരിക്കയക്കണം കുറേയെണ്ണത്തെ.
ക്ലാസ് നമ്പർ 19ഹാജറുണ്ടോ?
ഇല്ല സാർ 19ഹാജറില്ല
ദുർഗുണ പരിഹാര പാഠശാലയിലുള്ളവർക്കും
സദ്ഗുണനാക്കുവാനായില്ല കൊറോണയെ
ലോക ജനതെയൊറ്റക്കെട്ടായി നിന്നു
തീർക്കുവാൻ ശ്രമിച്ചവർ കൊറോണയെ
സോപ്പു വെള്ളത്തിൽ കൈമുക്കിയടിച്ചവർ
സോഫ്റ്റായി മുഖം നോക്കിയ കൊറോണയെ
ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു കൊറോണയെ
ഇല്ലാതാക്കണമീ മഹാമാരിയെ
സാങ്കേതിക പരിശോധന - usman തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത