എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പൂമ്പാറ്റേ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റേ

പാറി പാറി നടക്കും പൂമ്പാറ്റേ
നിൻ ചിറകിൽ പലവർണ്ണങ്ങൾ
എൻ കണ്ണിൽ കുളിർമയേകും നിറങ്ങൾ
പൂക്കൾ തോറും പാറി നടക്കും പൂമ്പാറ്റേ
നീ ഈ പൂവിൻ തേൻ നുകരാമോ
നീയെൻ കൂടെ പോരാമോ പൂമ്പാറ്റേ
എൻ പൂന്തോട്ടത്തിലെ
 പൂക്കൾ തൻ തേൻ നുകരാം

ഗോപിക. G
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത