ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം

അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
ഭയപ്പെടേണ്ടതില്ല നാം
മാറ്റിടാം വിപത്തിനെ
വൃത്തിയായി ഇരുന്നിടു
മാസ്കും ഗ്ലൗസും ധരിച്ചിടു
കൈ കഴുകിടു ശുചിത്വമോടെ
വീട്ടിൽ തന്നെ ഇരുന്നിട്ടു
ഒത്തൊരുമയോടെ പോരാടി നാം
ശുചിത്വ ചങ്ങല തീർത്തിടാം
കൊറോണയെന്ന മഹാമാരിയെ
എന്നന്നേക്കുമായി തുരത്തിടാം....

 

ഫാത്തിമ ഫർഹാന വി
2 A ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത