അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
ഭയപ്പെടേണ്ടതില്ല നാം
മാറ്റിടാം വിപത്തിനെ
വൃത്തിയായി ഇരുന്നിടു
മാസ്കും ഗ്ലൗസും ധരിച്ചിടു
കൈ കഴുകിടു ശുചിത്വമോടെ
വീട്ടിൽ തന്നെ ഇരുന്നിട്ടു
ഒത്തൊരുമയോടെ പോരാടി നാം
ശുചിത്വ ചങ്ങല തീർത്തിടാം
കൊറോണയെന്ന മഹാമാരിയെ
എന്നന്നേക്കുമായി തുരത്തിടാം....