ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELIPPAKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണയെന്നൊരു വൈറസ് വന്നേ
കിരീടമുള്ളൊരു കുഞ്ഞനിവൻ
മാരികളിൽ ഇവനൊരു രാജൻ തന്നെ
ഭൂലോകം മൊത്തം ഞെട്ടിവിറച്ചേ.....
മാലോകർ മുഴുവൻ വീട്ടിൽ ഒളിച്ചേ...
ഇല്ല ശമനം ഈ ബാധക്കേതുമേ
ഇല്ലൊരു പ്രതിവിധി മരുന്നായിപോലും
അകന്നുനിൽകണം മനുഷ്യർ നമ്മളിൽ ഒരുമയുള്ളൊരു മനസുമായി
കൈകൾ നന്നായി കഴുകീടേണം
മുഖാവരണം ധരിച്ചീടേണം
അങ്ങനെ പ്രെതിരോധിക്കേണം
അതിജീവിക്കേണം
വലിയൊരു യുദ്ധം ജയിച്ചിടാൻ....

Sree narayanan
4 [[|GLPS ELIPPAKULAM]]
KAYAMKULAM ഉപജില്ല
ALPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത