ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

കോവിഡ് വന്നപ്പോൾ ആദ്യം ചിരിച്ചേ..
പിന്നെ പകച്ചേ...
ഭയന്നു വിറച്ചേ...
     ഒരു പാട് ജീവൻ
    കൊഴിഞ്ഞങ്ങു പോയേ
ഒടുവിലൊരുമയുടെ
ലോകം പിറന്നെ
  ശാസ്ത്രവും നൻമയും
ഒരുമിച്ച് ചേർന്നേ...
കോവിഡിൻ ക്രൂരത്തെ
ചങ്ങലക്കിട്ടേ....

സ്നിഗ്ദ്ധ '.എ.ബി
4 A ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത