സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കഞ്ഞിയും ചക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14672 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കഞ്ഞിയും ചക്കയും
 

കഞ്ഞിയും ചക്കയും
ആഹാ എന്ത് രുചി
വേണ്ട ഹോട്ടലും കൂൾ ബാറും
ചക്കപ്പഴവും ചക്കക്കുരുവും
മായമില്ല മന്ത്രമില്ല
ആഹാ എന്ത് രുചി
ഇരിക്കാം ഒരുമിച്ച്
തുരത്താം കൊറോണയെ
നഷ്ടങ്ങളുടെ ഓർമയെ
തിരിച്ചു പിടിക്കാമിന്ന്
വിളിക്കാതെ വന്നൊരു വിരുന്നുകാരനെ
കൈ കഴുകി തുരത്തിടാം.

നിരഞ്ജൻ കെ.
5.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത