(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
മഹാമാരി തൻ വിപത്തിൽ
ജനം അലയുന്നു
അച്ഛനോ പണിയില്ല
അമ്മക്കോ പണി കൂടി
ഞങ്ങൾക്കോ കളിയില്ല ചിരിയുമില്ല
നിപ വന്നു പ്രളയം വന്നു
കൊറോണയും വന്നു
ഫോണിലോ നെറ്റില്ല
അയലത്തെ ചേട്ടന്റെ
വൈഫൈ താൻ ആശ്രയം
മുഖ്യമന്ത്രി തൻ സൗജന്യ റേഷനും
വീട്ടിലെ വിളയും
ഞങ്ങൾ ഭക്ഷണം