സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/മലിനമീ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനമീ ലോകം


എന്താണീ ലോകത്തിൻ അവസ്ഥ !
എങ്ങും മലിനമാം മലിനം
ശുചിത്വമെന്തെന്ന് മറന്നേപോയ-
മനുഷ്യരാൽ മലിനമീ ലോകം

പ്രകൃതി തൻ മടിത്തട്ടിലെന്നും;
ഉയരവെ മാലിന്ന്യക്കൂമ്പാരങ്ങൾ
മാരകമാം രോഗങ്ങളും മറ്റും
ഉയരുന്നു ദിനം, ദിനം

ജീവജലം ദാനം നൽകുമാ-
ജലസ്രോതസ്സുകളിലേക്കൊന്നു നോക്കിൻ,
ശുദ്ധജലം മറഞ്ഞതോ ഹാ;
മലിനമാം ജലം മാത്രം

പിന്നിടും തോറമീ കാലം
മലിനമാകവെ ശുദ്ധവായു പോലും,
എവിടേക്ക് നാം പോയീടുമല്പം

ഫാത്തിമ റന
9 A സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത