ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color=1 }} <center> <poem> ചൈനയിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ

ചൈനയിൽ നിന്നു വന്നൊരു ഭീകരൻ
ലോകം മുഴുവൻ കീഴടക്കി
എല്ലാവരും വീട്ടിൽ തനിച്ചി രിപ്പായ്
കളിക്കാൻ പോലും പറ്റാതായി
വേനലവധി ഉല്ലസിച്ചീടാൻ
വീട്ടുകാർ തന്നെ ഒപ്പമുള്ളൂ
കൂട്ടുകൂടാൻ പാ
 ടി ഉല്ലസിക്കാൻ
കൂട്ടുകാർ ആരും വരാതെ ആയി
ഭീകരനെ തുരത്താൻ
നമുക്കല്ലാവർക്കും ഒരുമിക്കാം
കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകി
നമുക്ക് ഒരുമിച്ച് ചൊല്ലാം
ബ്രേക്ക് ദി ചെയ്ൻ

 

ഫാത്തിമ ദിയാന .കെ
2 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത